Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajya Sabha Seat Chori

പ​​​​ത്രി​​​​ക ത​​​​ള്ളി​​​​യ​​​​തി​​​​ൽ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബി​​​​ജെ​​​​പി​​​​യു​​​​ടെ രാ​​​​ജ്യ​​​​സ​​​​ഭാ സീ​​​​റ്റ് ചോ​​​​രി​​​​യി​​​​ൽ കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നും പ​​​​ങ്കാ​​​​ളി​​​​യാ​​​​ണെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ കോ​​​​ണ്‍ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​ഭ​​​​വ​​​​നി​​​​ലേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ മാ​​​​ർ​​​​ച്ചി​​​​ൽ സം​​​​ഘ​​​​ർ​​​​ഷം.

മീ​​​​നാ​​​​ക്ഷി ന​​​​ട​​​​രാ​​​​ജ​​​​ന്‍റെ നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ പ​​​​ത്രി​​​​ക ത​​​​ള്ളി​​​​യ​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ മാ​​​​ർ​​​​ച്ച് പോ​​​​ലീ​​​​സ് ത​​​​ട​​​​ഞ്ഞ​​​​തോ​​​​ടെ​​​​യാ​​​​ണ് ഉ​​​​ന്തും ത​​​​ള്ളു​​​​മു​​​​ണ്ടാ​​​​യ​​​​ത്. പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കോ​​​​ണ്‍ഗ്ര​​​​സ് മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ ജി​​​​ത്തു പ​​​​ട്വാ​​​​രി, പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് ഉ​​​​മാം​​​​ഗ് സിം​​​​ഗ​​​​ർ, ആ​​​​ദി​​​​വാ​​​​സി കോ​​​​ണ്‍ഗ്ര​​​​സ് മേ​​​​ധാ​​​​വി വി​​​​ക്രാ​​​​ന്ത് ഭൂ​​​​രി​​​​യ എ​​​​ന്നി​​​​വ​​​​രെ ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.

പ​​​​ത്രി​​​​ക ത​​​​ള്ളി​​​​യ​​​​തു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണ് നേ​​​​താ​​​​ക്ക​​​​ൾ മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ കോ​​​​ണ്‍ഗ്ര​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് പു​​​​റ​​​​ത്തു​​​​വ​​​​ച്ച് നേ​​​​താ​​​​ക്ക​​​​ളെ പോ​​​​ലീ​​​​സ് ത​​​​ട​​​​ഞ്ഞു. വൈ​​​​കു​​​​ന്നേ​​​​രം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​സ്ഥാ​​​​ന​​​​ത്തി​​​​നു​​​മു​​​​ന്നി​​​​ൽ മി​​​​ന്ന​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ എ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.

Latest News

Corehub Up